Question: ആദ്യത്തെ 5 എണ്ണൽ സംഖ്യകളുടെ ക്യൂബിൻ്റെ തുക എത്ര?
A. 550
B. 125
C. 225
D. 150
Similar Questions
ഒരാള്‍ 784 രൂപയ്ക്ക് ഒരു സാധനം വാങ്ങി. GST 12% ഉള്‍പ്പെടുന്നു. GST ചേര്‍ക്കുന്നതിന് മുമ്പ് സാധനങ്ങളുടെ വില എത്രയായിരുന്നു
A. 680
B. 690
C. 700
D. 710
മനു ബിസിനസ്സ് ആവശ്യത്തിനായി 40,000 രൂപ ബാങ്കില്‍ നിന്നു വായ്പ എടുത്തു., ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കില്‍ 6 മാസം കഴിയുമ്പോള്‍ കടം വീട്ടാന്‍ എത്ര രൂപ തിരിച്ചടയ്ക്കണം.